അതിരപ്പള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത് തൃശൂര്‍ : അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വാഴച്ചാല്‍ സ്വദേശികളായ...
Hot News
ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട...
കോളേജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണറുടെ നടപടി വിവാദത്തിൽ. ഗവർണർ ആർഎൻ രവിക്കെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹ്യ...
മുഖ്യമന്ത്രി പിണറായി വിജയൻറെ മാനസപുത്രനായതുകൊണ്ടാണ് എം ആർ അജിത്കുമാറിനെതിരെയുള്ള നടപടി വൈകിയതെന്ന് തൃണമൂൽ കോൺഗ്രസ്സ് നേതാവ് പി വി അൻവർ. അജിത് കുമാറിനെതിരെ...
നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി...
ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ...
കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് ഗുജറാത്ത് :ഗുജറാത്തിൽ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്....
സെമികണ്ടക്ടറുകൾക്കൊപ്പം ഒരു മാസത്തിനുള്ളിൽ ഏർപ്പെടുത്തിയേക്കാവുന്ന പ്രത്യേക നികുതിയ്‌ക്കൊപ്പം ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ വരുമെന്നാണ് ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കിയിക്കുന്നത് വാഷിംഗ്ടൺ: ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക്...
തിരുവനന്തപുരം: വികസിത ഭാരതത്തോടെപ്പം വികസിത കേരളവും സാധ്യമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച...
സിപിഐയ്ക്കുള്ളിലും എല്‍ഡിഎഫ് മുന്നണിയ്ക്കുള്ളിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെയും സതീശന്‍ രൂക്ഷ വിമര്‍ശനം...
