മലപ്പുറം: യുഡിഎഫ് മുന്നണിയിൽ ചേരാനുള്ള നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ തുടർനടപടികൾ ആലോചിക്കാൻ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും....
Hot News
നിലമ്പൂര്‍ (മലപ്പുറം): തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന മുന്‍ എംഎല്‍എ പി വി അന്‍വറിന് ശക്തമായ ജനപിന്തുണ . അദ്ദേഹത്തിനെ പിന്തുണച്ച് മണ്ഡലത്തിലുടനീളം...
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു...
കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം മേയ് 30ന് ഉണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. യു.ഡി.എഫ്...
നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിച്ച അവഗണനകൾക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ജനഹിതത്തിന്...
തിരുവനന്തപുരം: കേരളത്തിലെ തീരങ്ങളില്‍ കടലാക്രമണ സാധ്യത പ്രവചിച്ച് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് 29ന് രാത്രി 8.30 വരെ 3.3 മുതല്‍...
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍...
തൃശൂര്‍: പുതിയ രാഷ്ട്രീയഭാവനകള്ക്ക് വേദിയായ പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറി നല്കുന്ന ആദ്യപ്രിയദര്ശിനി പുരസ്കാരം റാപ്പര്‍ വേടന് സമ്മാനിക്കുന്നു. സമകാലിക രാഷ്ട്രീയവും സമൂഹത്തെയും കലാസൃഷ്ടിയുടെ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്ന് അഭിഭാഷകൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും...
ജറുസലം: ഗാസ സിറ്റിയില്‍ അഭയകേന്ദ്രമായ സ്കൂളില്‍ ഇസ്രയേല്‍ ബോംബാക്രമണം. അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 36 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ 52 പേരാണ് ഇന്നലെ...
