പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍: തളിപ്പറമ്പില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23 കാരി അറസ്റ്റിൽ. പോക്സോ നിയമപ്രകാരം...
Hot News
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി വീട്ടിയൂരിലെ അജിത -രാജേഷ് ദമ്പതികളുടെ ഒരു വയസ്സുള്ള മകൻ റിതിൻ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന്...
തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അവലോകന യോഗം ചേർന്നു. അതിന്റെ എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും വിജയകരമായും നടപ്പിലാക്കാൻ...
യു ഡി എഫ് സര്‍ക്കാര്‍ 2011-16 കാലയളവില്‍ 110 പേര്‍ക്കു മാത്രമാണ് സ്‌പോട്‌സ് ക്വാട്ട നിയമനം നല്‍കിയതെന്നും കായിക മന്ത്രി തിരുവനന്തപുരം :...
എടത്വാ: തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46), മകൾ കൃഷ്ണപ്രിയ (15)...
ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യാനും മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റാനും ബജറ്റിൽ പ്രഖ്യാപിച്ചു...
അതേസമയം, മരുന്ന് മാറി നല്‍കിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയതെന്നാണ്...
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ കെ രാധാകൃഷ്ണന് എംപിക്ക് വീണ്ടും സമന്‍സ്. കഴിഞ്ഞ ദിവസം കെ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കരുവന്നൂര്‍...
മഹാരാഷ്ട്രയിൽ ഹലാൽ ചിക്കന്‍ ബദലായി ഹിന്ദുക്കളുടെ രീതിയിൽ ഇറച്ചി വെട്ടുന്ന കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് അവതരിപ്പിച്ച് ഫിഷറീസ് മന്ത്രി നിതേഷ് റാണെ. ഇതിനായി...
പത്തനംതിട്ട: പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്ചയല്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്സ്....
