എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മദ്രാസി’ എന്നാണ് ചിത്രത്തിന്റെ പേര്. ശിവകാര്‍ത്തികേയനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍...
Entertainment
വേറിട്ട ഒരു പ്രണയകഥയിലൂടെ പ്രേക്ഷക മനം കവര്‍ന്ന മുന്നോട്ട് കുതിക്കുന്ന ചിത്രമാണ് ‘പൈങ്കിളി’. സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍...
മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം കൂടിയെത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. നിവിന്‍ പോളി നായകനായി...
കെ ജെ യേശുദാസ് നേരിട്ട ജീവിതപ്രതിസന്ധികളെക്കുറിച്ച് വിവരിച്ചാല്‍ തീരില്ല. ഓരോ പ്രതിസന്ധിയേയും ഊര്‍ജമാക്കിയുള്ള യേശുദാസിന്റെ മുന്നേറ്റം ആരേയും എക്കാലവും ആവേശം കൊള്ളിക്കുന്നതാണ്. പിതാവ്...
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ‘തഗ് ലൈഫ്’. അണിയറയിൽ സിനിമ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍...
കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വർഷം. സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയിൽ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിതവിയറ്റ്നാം...
ഇന്ന് 2025 ഫെബ്രുവരി 21, പ്രശസ്ത നടി ആറന്മുള പൊന്നമ്മയുടെ ഓർമ്മദിനം. വാത്സല്യനിധിയായ അമ്മയായും മുത്തശ്ശിയായും മലയാളത്തിന്റെ തിരശ്ശീലയിൽ ആറന്മുള പൊന്നമ്മ നിറഞ്ഞു...
ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജ്യതലസ്ഥാനത്ത് എത്തിയ നടന്‍ മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ചു.മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും...
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു. മോഹന്‍ലാല്‍ തന്നെയാണ്...
കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്ന അമൃത സുരേഷിന്റെ പരാതിയിൽ നടന്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
