മുംബൈ: പുത്തന്‍ ചിന്തകൾക്കും അസാധാരണമായ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്കും പേരുകേട്ട ആമിർ ഖാൻ പരമ്പരാഗത സ്ട്രീമിംഗ് ഭീമൻമാരെ ഭയപ്പെടുത്തുന്ന പദ്ധതിയുമായി എത്തുന്നു. ഇതോടെ ആമിർ...
Entertainment
ചെന്നൈ: അവസാന ചിത്രമായ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി സ്ഥാപകനുമായ...
ബെംഗളൂരു: നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ...
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരെ ഓൺലൈൻ ചാനലിന് നൽകിയ ആഭിമുഖത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ...
മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ്...
കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍...
കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന...
ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. ഇപ്പോഴിതാ...
തൃശൂര്‍: പുതിയ രാഷ്ട്രീയഭാവനകള്‍ക്ക് വേദിയായ പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറി നല്‍കുന്ന ആദ്യപ്രിയദര്‍ശിനി പുരസ്‌കാരം റാപ്പര്‍ വേടന് സമ്മാനിക്കുന്നു. സമകാലിക രാഷ്ട്രീയവും സമൂഹത്തെയും കലാസൃഷ്ടിയുടെ...
ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഇന്ദ്രൻസും മധുബാലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രീകരിച്ചത്. ഇന്ദ്രൻസ് തന്റെ ഫേസ്ബുക്കിലൂടെയാണ്...
