ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഏറ്റവും പുതിയ സിനിമയായ സിത്താരെ സമീന്‍ പര്‍, തിയേറ്ററുകളില്‍ വിജയം നേടി അടുത്ത ഘട്ടമായി യൂട്യൂബിലേക്കെത്തുന്നു. ഓഗസ്റ്റ്...
Entertainment
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ എത്തണമെന്നും, അതിലൂടെ സംഘടനയില്‍ നല്ല മാറ്റം വരുത്തണമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലെ...
ചലച്ചിത്ര സംവിധായകൻ കെ. മധു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാനായി ചുമതലയേറ്റു. ചെയർമാനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ പ്രതികരിച്ച...
‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലുടേയും വിവാദത്തിലുടേയും പശ്ചാത്തലത്തിൽ നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ്...
ആരാധകർ അതീവ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7 ഇനി തുടങ്ങാൻ വെറും ആറു ദിവസമേ ബാക്കി. ആഗസ്റ്റ്...
നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നിര്‍മാതാവ് സാന്ദ്രാ തോമസ്. സാന്ദ്രാ തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പർദ്ദ ധരിച്ച്...
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ ആത്മകഥ എഴുതികൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തി. പുതിയ ചിത്രം കൂലിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ...
താരസംഘടനയായ ‘അമ്മ’ യുടെ പുതിയ ഭരണസംഘം തിരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് ഇത്തവണ അതിവിശേഷമാകുന്നു. ‘അമ്മ’യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പേർ മത്സരരംഗത്ത് ഇറങ്ങുന്നത് —...
പോപ്പ് കിങ് മൈക്കിൾ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ജീവിതവും സംഗീതയാത്രയും ആസ്പദമാക്കിയുള്ള ബയോപിക് സിനിമ ‘മൈക്കൽ’ 2026 ഏപ്രിൽ...
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ (AMMA) പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും മത്സര രംഗത്ത്. ഇരുവരും ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്നാണ് പത്രിക...