റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത് കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി കോമ്പാറ സ്വദേശി മുജീബ് റഹ്മാൻ,...
Crime
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല കണ്ണൂര്‍: പയ്യന്നൂര്‍ കൈതപ്രത്തെ കൊലപാതകം കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് സന്തോഷ് നടത്തിയതെന്നു പൊലീസ്...
ആലപ്പുഴ : ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ വിദേശ പൗരൻ അടിച്ചു തകർത്തു. ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റവും ചെയ്തു. UK...
കോഴിക്കോട് പന്നിയങ്കരയിൽ വെച്ചാണ് പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് അക്കിബ്, റസൽ എന്നിവർ പിടിയിലായത് പാലക്കാട്: പന്തലാംപാടം പമ്പിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ...
അമ്മയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം...
കൊലപാതകത്തിനു ശേഷം സുഹൃത്തായ സാഹിലിനൊപ്പും മുസ്കിൻ യാത്രപോയി ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ മെർച്ചന്റ് നേവി ഉദോഗ്യസ്ഥനായ സൗരഭ് രജ്പുതിനെ ഭാര്യയും ആൺ സുഹൃത്തും ചേർന്ന്...
പണം നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുമെന്ന് സംഘം അധ്യാപകനെ ഭീഷണിപ്പെടുത്തി തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കൈകൂലി വാങ്ങിയ...
ആലപ്പുഴ : ആലപ്പുഴ കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് പിസ്റ്റളും വാളുകളും ഉൾപ്പെടെ ആയുധശേഖരം കണ്ടെത്തിയത്....
സജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത്...
2020 മുതല്‍ 2025 മാർച്ച് വരെ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നു മലപ്പുറം: മലപ്പുറത്ത് കോട്ടക്കലില്‍ ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്‍കി ലഹരിക്കടിമയാക്കി...
