Breaking

Your blog category

കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഹൈദരാബാദ്: കായിക രംഗത്ത് കേരളം...
തമിഴ്‌നാട്ടിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. നാല് ദിവസം കനത്ത മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇതേ...
പാലക്കാട്: പാലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡിൽ ഓടികൊണ്ടിരുന്ന ഓട്ടോക്ക് മുകളിലേക്ക് മരം വീണ് എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ചുഡുവാലത്തൂർ...
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനാണ് കുരിശ് പണിതത് ഇടുക്കി: പരുന്തുംപാറയില്‍...
കണ്ണൂര്‍: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി .വയനാട് തവിഞ്ഞാൽ സ്വദേശിനി രജനിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളും ഭര്‍ത്താവും...
അ​മേ​രി​ക്ക​ൻ എ.​ഐ ഭീ​മ​ൻ​മാ​രാ​യ ഓപ്പൺ എ.​ഐ​യും അ​ന്ത്രോ​പി​ക്കും ത​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ വീ​ണ്ടു​മൊ​രു ചൈ​നീ​സ് ക​മ്പ​നി, മാ​ന​സ് (Manus) വാർത്തകളിൽ ഇടം...
വീടിന് 200 മീറ്റർ അകലെയുള്ള കാട്ടിലെ മരത്തിൽ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. 26 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പെണ്‍കുട്ടിയേയും 42കാരനായ...
ഹൈദരാബാദ്: തെലങ്കാന ടണല്‍ ദുരന്തത്തില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ബോറിങ് മെഷീനിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്കാണാതായ എട്ട് പേരില്‍ ഒരാളുടെ...
ദുബായ്: യു.​എ.​ഇ​യി​ൽ തണുപ്പുകാലം അവസാനിക്കുന്നു. വേ​ന​ലി​ന്​ മുന്നോടിയായെത്തുന്ന വ​സ​ന്ത​കാ​ലം ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ അസ്ട്രോണമി സൊ​സൈ​റ്റി​ അറിയിച്ചു. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത്​ പ​ക​ൽ...