Breaking

Your blog category

ബാംഗ്ലൂരിൽ നിന്നാണ് കേരള പോലീസ് പ്രതിയെ പിടികൂടിയത്. ബെംഗളൂരു: ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ...
ചെന്നൈ: തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോകൾ കൈമാറി. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു...
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിൽ മതിമറന്ന് സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഈ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍...
ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ...
രമ്യ പി പി ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥയാലും ഏവരുടെയും മനം കവരുന്ന ഇടമാണ് ഇടുക്കി. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയ...
കൊ​ട്ടി​യത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാതാപ​മേ​റ്റു. നിർമാണത്തൊഴിലാളിയാ​യ ക​ണ്ണ​ന​ല്ലൂ​ർ കു​ന്ന​വി​ള​യി​ൽ ബി​ജു​വി​നാ​ണ് സൂ​ര്യാ​താപ​മേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മു​ഖ​ത്ത​ല മു​രാ​രി​മു​ക്കി​ൽ വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യാ​ണ്...
മലപ്പുറം: താനൂരില്‍ നിന്ന് പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്.പെൺകുട്ടികൾ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. അവിടെ...
പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കേസെടുത്തത് തിരുവനന്തപുരം : കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി...
എം. എസ്. സനിൽ കുമാർ സിപിഎം സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആവേശപൂർവം നടക്കവേ സുരേഷ് കുറുപ്പ് ഇരിട്ടി മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തി...