Breaking

Your blog category

ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാനൊരുങ്ങി തിരുവനന്തപുരവും. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ്...
റായ്പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്....
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. ആകാശിന് ജാമ്യം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി....
പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. മാതാപിതാക്കളോട് കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2017 ജനുവരി 13 നും...
മലപ്പുറത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ഇൻവിജിലേറ്റർ ഹബീബ് റഹ്മാനെതിരെയാണ് നടപടി. റിപ്പോർട്ട‍ര്‍...
ആലപ്പുഴ: കളക്ടറേറ്റില്‍ അയിത്താചാരമെന്ന് പരാതി. കണ്‍ട്രോള്‍ റൂമിലെ ചൗക്കിദാര്‍മാരോട് ജാതി വിവേചനം കാണിച്ചെന്നാണ് പരാതി. ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപനെതിരെ ആണ് പരാതി....
വ​ണ്ടൂ​ർ: തി​രു​വാ​ലി കോ​ട്ടാ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യും കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​താ​യും പ്ര​ചാ​ര​ണം. തുടർന്ന് വ​നം വ​കു​പ്പ് ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ കാ​ട്ടു​പൂ​ച്ച​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ ര​ണ്ടു...
കൊച്ചി: വയനാട്ടിൽ വനംകപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി സംഘത്തിലേക്ക് നിയമനം നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന് വകുപ്പ്...