അധ്യാപകർ നൽകിയ വിവര പ്രകാരമാണ് ബിനോജിനെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത് പാലക്കാട്: കല്ലടിക്കോട് തലമുടിവെട്ടാനെത്തിയ കുട്ടിയെ( 11) ബാർബർ ക്രൂരമായി...
Breaking
Your blog category
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര മേഖലയിലെ നിയമ ചട്ടക്കൂട് നവീകരിക്കുന്നതിനും ബിസിനസ് സുഗമമാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രധാന ബില്‍ – ‘സമുദ്ര മാര്‍ഗമുള്ള ചരക്ക്...
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍...
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ...
ന്യൂഡല്‍ഹി: നാവിക രംഗത്ത് ഇന്ത്യയും റഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണത്തിന്റെ ആണിക്കല്ലായ ഇന്ത്യാ-റഷ്യാ സംയുക്ത നാവികാഭ്യാസമായ ഇന്ദ്രയുടെ 14-ാമത് പതിപ്പ് മാര്‍ച്ച് 28...
തിരുവനന്തപുരം: സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം – ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
മ്യാന്‍മര്‍: ഉച്ചയോടെ മ്യാന്‍മാറിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത...
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കേസ് നിലനില്‍ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. വിജിലന്‍സ് കേസ് നിലനില്‍ക്കുമോ എന്നത്...
കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ്...
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കൊച്ചി:...
