ന്യൂഡൽഹി: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനകൾ കോൺഗ്രസിന് വീണ്ടും തലവേദനയായിരിക്കെ, നേതാവിനെതിരെ എങ്ങനെ മുന്നോട്ട് പോകണമെന്ന് പാർട്ടിക്ക് കൃത്യമായ ധാരണയില്ല. മോദിയെ...
Breaking
Your blog category
മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ താൻ സന്നദ്ധമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍ പ്രഖ്യാപിച്ചു. മത്സരത്തിനുള്ള തൻ്റെ...
നിലമ്പൂര്‍ (മലപ്പുറം): തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന മുന്‍ എംഎല്‍എ പി വി അന്‍വറിന് ശക്തമായ ജനപിന്തുണ . അദ്ദേഹത്തിനെ പിന്തുണച്ച് മണ്ഡലത്തിലുടനീളം...
കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം മേയ് 30ന് ഉണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. യു.ഡി.എഫ്...
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിടില്ലെന്ന് സൂചന. ചാൻസലറായ ഗവർണറുടെ അധികാരത്തിൽ കുറവ് വരുത്തുന്നതായതിനാൽ,...
നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിച്ച അവഗണനകൾക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ജനഹിതത്തിന്...
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ; പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി:പാണക്കാട് സന്ദർശനം ഇന്ന് മലപ്പുറം: നിലമ്പൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ആര്യാടൻ ഷൗക്കത്ത്...
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിനെത്തുടർന്ന് മുൻ എംഎൽഎ പി.വി. അൻവർ വീണ്ടും മൽസരത്തിന് രംഗം തുറക്കുന്നു. നേരത്തെ...
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ അതൃപ്തി കനക്കുകയാണ്. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഏകപക്ഷീയ നീക്കങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. നേതാക്കളുമായി കാര്യമായ ചര്‍ച്ചകളും ആലോചനകളും...
ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഓഫീസറും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിയൊരുക്കുന്നു. 2000-ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന...
