തിരുവനന്തപുരം വെഞ്ഞാറാമൂട് കൂട്ടക്കൊലയിൽ ബന്ധുക്കളായ രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ സഹോദരനെ കൊലപ്പെടുത്തിയതോടെ തളര്‍ന്നെന്നും അഫാന്‍ . ബന്ധുവായ അമ്മയേയും...
Breaking
Your blog category
ന്യൂഡൽഹി: അടുത്ത വർഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി . അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക്...
അനില്‍ ബാലകൃഷ്ണന് 2009 ലാണ് ശശി തരൂര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേരുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ മന്മോഹന് സിംഗിന് തരൂരിനോടുളള താത്പര്യവും ഉറ്റ...
കൊച്ചി: കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തില്‍ കുറ്റാരോപിതരായവര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരുകയാണ്. കയര്‍ ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന...
കൊച്ചി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അതി നിര്‍ണായകമാണ്. മൂന്നാംവട്ടം ഭരണത്തിലെത്താമെന്ന മോഹം ശക്തമായി പ്രകടിപ്പിക്കുന്ന എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം- വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലുള്ള അഫാനെ...
കോഴിക്കോട്: ഷഹബാസ് കൊലപാതകത്തിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. സംഭവത്തിലെ പ്രതിഷേധ...
കോട്ടയം: നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം. കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇന്നലെ കുട്ടിയുടെ അമ്മ...
കോഴിക്കോട്: വിവിധ ഇടങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ...
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികളുടെ സംഘർഷത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് വിട പറഞ്ഞ് നാട്. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം...
