കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതി ഡിവിഷൻ അപ്പീൽ തള്ളി. നവീൻ ബാബുവിന്റെ ഭാര്യ കെ...
Breaking
Your blog category
ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. പി ടി ഉഷയാണ്...
തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം പുരോഗമിക്കുന്നു.ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ...
സംസ്ഥാനത്ത് എസ്എസ്എല്‍സി- പ്ലസ് ടു പൊതുപരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,27,021 കുട്ടികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക്...
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ഇപ്പോഴും ഒളിവില്‍.തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ...
സംഘർഷ സാധ്യത കണക്കാക്കി മുഹമ്മദ് ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. സിറ്റി പൊലീസ് കമ്മിഷണർ ടി നാരായൺ ആണ് ആവശ്യം...
18 വർഷമായി സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം...
പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ സ്വന്തം ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പാടം പടയണിപ്പാറ വൈഷ്ണവി (28), അയൽക്കാരനും സുഹൃത്തുമായ വിഷ്ണു (34)...
കണ്ണൂര്‍ പാനൂരില്‍ കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍...
മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും നല്‍കി സുരേഷ് ഗോപി എംപി. ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങൾക്കായി നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര...
