താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ...
accident
തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ തുരങ്കത്തിനുളളിൽ കുടുങ്ങി കിടക്കുന്ന എട്ട് തൊഴിലാളികൾക്ക് അതിജീവനം അസാധ്യമാണ് എന്ന് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു....
തിരുവനന്തപുരം: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. വാഹനം ഓടിച്ച കൊട്ടാരക്കരയിലെ സ്വകാര്യ...
ഒഡീഷ- ഒഡീഷയിലെ തിതിലഗഡ് യാർഡിലായിൽ വെള്ളിയാഴ്ച രാത്രി 8:30 ഓടെ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തിൽ...
കോട്ടയം: വൈക്കം മുത്തേടത്തുകാവ് റോഡിൽ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. അപകടത്തിൽ ടി വി പുരം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍...
മൂന്നാർ ടൂറിസ്റ്റ് ബസ് അപകടം; വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും
മൂന്നാർ ടൂറിസ്റ്റ് ബസ് അപകടം; വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും
മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും. മരിച്ച ആദിക, വേണിക,...
ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ...
പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ പ്രയാഗ്രാജിൽ വച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 10 പേർ മരിച്ചു. മധ്യപ്രദേശിൽ...
സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്ണനഗർ പൗർണമിയിൽ ആർ എൽ...
പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
