
നാഷ്ണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിൽ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ. കരാർ നിയമനമാണ്. അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ , യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ചീഫ് പോൾ ഇൻഫോർമേഷൻ ഓഫീസർ
അപേക്ഷിക്കാനുള്ള പ്രായപരിധി-45-55
യോഗ്യത -ബിഇ/ എംഇ/ ബിടെക്/ ഐടി/ സൈബർ സെക്യൂരിറ്റി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബിസിഎ/ എംസിഎ / ബിഎസ്സി/എം.എസ്സി (കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലേഴ്സ്/ ഐടി/ സൈബർ സെക്യൂരിറ്റി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബാച്ചിലേഴ്സ്/ മാസ്റ്റേഴ്സ്). 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർഷിക ശമ്പളമായി 70 ലക്ഷം ലഭിക്കും.
ക്ലൈമറ്റ് ചേഞ്ച് സ്പെഷ്യലിസ്റ്റ് (മിറ്റിഗേഷൻ)
പ്രായം-35-55 ,യോഗ്യത- റിന്യൂബിൾ എനർജി,എനർജിഎഞ്ചിനീയറിംഗ്, കാലാവസ്ഥാ ശാസ്ത്രം, സുസ്ഥിര വികസനം എന്നിവയിൽ ബിരുദാനന്തര ബിരുദം. 12 വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-25-30 ലക്ഷം
ക്ലൈമറ്റ് ചേഞ്ച് സ്പെഷ്യലിസ്റ്റ് (അഡാപ്റ്റേഷൻ)
പ്രായം-35-55 ,ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ, വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, എൻവിരോൺമെന്റ്ൽ സയൻസ്, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഹൈഡ്രോളജി, നാച്വറൽ റിസോഴ്സ് മാനേജ്മെനന്റ് എന്നിവയിൽ ബിരുദാനന്തബിരുദം. 15 വർഷത്തെ പ്രവൃത്തിപരിചയം
ശമ്പളം-25-30 ലക്ഷം
കണ്ടന്റ് റൈറ്റർ
പ്രായം 21-45 ,യോഗ്യത-ഡിഗ്രി ,ശമ്പളം-12 ലക്ഷം 3 വർഷത്തെ പ്രവൃത്തി പരിചയം.
ഗ്രാഫിക് ഡിസൈനർ
പ്രായം 21-45 അപ്ലൈഡ് ആർട്ട്, ഗ്രാഫിക് ഡിസൈനിംഗ്, മൾട്ടിമീഡിയ, ആനിമേഷൻ എന്നിവയിൽ ഡിപ്ലോമ/ ബാച്ചിലേഴ്സ് ബിരുദം/ മാസ്റ്റേഴ്സ് ബിരുദം. 3 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം-12 ലക്ഷം
എല്ലാ തസ്തികയിലും ഓരോ ഒഴിവുകൾ വീതമാണ് ഉളളത്. യോഗ്യത , പ്രവൃത്തിപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.രണ്ട് വർഷത്തേക്കായിരിക്കും കരാർ. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6. വിജ്ഞാപനം വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്