
ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൽ (HPCL) വിവിധ തസ്തികകളിലേക്ക് ആകെ 372 ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി വിവിധ യോഗ്യതകൾ ആവശ്യമായ ജോലി അവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒഴിവുകൾക്കായി അപേക്ഷിക്കേണ്ടത് താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളാണ്.Many vacancies under Hindustan Petrol Limited
പ്രധാനമായ ഒഴിവുകൾ ചുവടെ:
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് – 10
ജൂനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (സിവിൽ)
ജൂനിയർ എക്സിക്യൂട്ടീവ് (ക്വാളിറ്റി കൺട്രോൾ) – 19
മെക്കാനിക്കൽ എഞ്ചിനിയർ – 98
ഇലക്ട്രിക്കൽ എഞ്ചിനിയർ – 35
സിവിൽ എഞ്ചിനിയർ – 16
കെമിക്കൽ എഞ്ചിനിയർ – 26
ചാർട്ടഡ് അക്കൗണ്ടന്റുകൾ – 24
എച്ച്ആർ ഓഫീസർ – 6
ഇൻഡസ്ട്രിയൽ എഞ്ചിനിയറിങ് – 1
അസിസ്റ്റന്റ് ഓഫീസർ – 2
ലോ ഓഫീസർ – 3
സേഫ്റ്റി ഓഫീസർ (ഉത്തർപ്രദേശ്) – 2
സേഫ്റ്റി ഓഫീസർ (തമിഴ്നാട്) – 3
സീനിയർ ഓഫീസർ (CGD & Maintenance)
സീനിയർ ഓഫീസർ (സെയിൽസ്) – 25
സീനിയർ ഓഫീസർ (Non-Fuel Business) – 2
ടെക്നിക്കൽ മാനേജർ – 3
മാനേജർ (സെയിൽസ്) -1
ഡെപ്യൂട്ടി മാനേജർ (കാറ്റലിസ്റ്റ് ബിസിനസ്) -1
ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ സർവീസ്) -1
ഡെപ്യൂട്ടി മാനേജർ (പോളിമർ എക്സ്പേർട്ട്)-1
ജനറൽ മാനേജർ (ബിസിനസ് ഡെവലപ്മെന്റ് ഹെഡ്) -1
യോഗ്യത:
തസ്തികയെ ആശ്രയിച്ച് ബിരുദം, ഡിപ്ലോമ, പോസ്റ്റ്ഗ്രാജുവേറ്റ്, സിഎ, എഞ്ചിനീയറിംഗ് ബിരുദം തുടങ്ങിയ യോഗ്യതകൾ ആവശ്യമാണ്.
ശമ്പളം :
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് സിവിൽ, ജൂനിയർ എക്സിക്യൂട്ടീവ് മെക്കാനിക്കൽ, ജൂനിയർ എക്സിക്യൂട്ടീവ് ക്വാളിറ്റി കൺട്രോൾ -30000 മുതൽ 120000/- രൂപ വരെ 10.63 ലക്ഷം രൂപ വരെ. അസിസ്റ്റന്റ് ഓഫീസർ 40000- മുതൽ 140000 വരെ
മെക്കാനിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ, കെമിക്കൽ എഞ്ചിനീയർ, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ഓഫീസർ എച്ച്ആർ, ഓഫീസർ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് 50000- മുതൽ 160000 വരെ സീനിയർ ഓഫീസർ, ചീഫ് മാനേജർ 60000 മുതൽ 180000 വരെ അസിസ്റ്റന്റ് മാനേജർ 70000- മുതൽ 200000 വരെ
മാനേജർ ടെക്നിക്കൽ, മാനേജർ 80000 മുതൽ 10000 വരെ ചീഫ് മാനേജർ 100000 രൂപ മുതൽ 260000 രൂപ വരെ ഡെപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ 120000 രൂപ മുതൽ 280000 രൂപ വരെ.
ഫ്രഷേസിനും പരിചയ സമ്പത്തുള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേസിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. പരിചയ സമ്പത്തുള്ളവർക്ക് ജുലൈ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് -https://www.hindustanpetroleum.com/job-openings