Breaking അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി keralanadhamweb March 27, 2025 1 minute read തിരുവനന്തപുരം: വിഷു – ഈസ്റ്റർ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി.ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. Share this… Whatsapp Facebook Twitter Print About the Author keralanadhamweb Administrator Visit Website View All Posts Post Views: 11 Post navigation Previous: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റുNext: മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News Breaking Kerala പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ് Navya Akhilesh March 13, 2026 0 Breaking Kerala ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ Navya Akhilesh March 13, 2026 0 Breaking Kerala വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി Navya Akhilesh March 12, 2026 0