മലപ്പുറം: മലപ്പുറത്ത് അരീക്കോട് വൻ തോതിൽ ലഹരി പിടികൂടി. എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. 196 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
പാലക്കാട് വാളയാറിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വാളയാർ ചെക്പോസ്റ്റിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കളമശ്ശേരി സ്വദേശി അഭിലാഷാണ് പിടിയിലായത്.
