
ബെംഗളൂരു: 2024 ൽ വെങ്കിടേഷ് ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സർട്ടിഫിക്കറ്റ് സർവ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവൻ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.അതേത്തുടർന്നാണ് കർണാടക ബെംഗളൂരു സ്വദേശിയുടെ കയ്യിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തത് ,എൻ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് വ്യാജ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.