വയനാട്: പുലി ഭീതിയിൽ സുൽത്താൻ ബത്തേരി. ഇന്നലെയാണ് പ്രദേശവാസി പുലിയെ കണ്ടത്. പുലിയെ കണ്ടെന്ന് പറയുന്ന സാഹചര്യത്തിൽ
വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി .താലൂക്ക് ആശുപത്രി റോഡ് മറികടന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ സി സി ടി വി ദൃശ്യവും പുറത്തുവന്നു.
