ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ...
Navya Akhilesh
വിക്ടോറിയയിലെ ബുഡ്ജ് ബിം ദേശീയോദ്യാനത്തിലെ വിവാദമായ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ഹെലികോപ്റ്ററുകളിൽ നിന്ന് 700 ഓളം കൊയാലകളെ വെടിവച്ചുകൊന്നതിനെ തുടർന്ന് ഓസ്ട്രേലിയയിൽ അരങ്ങേറിയത്...
വാഷിങ്ടൺ: യുഎസിലെ ഡോണൾഡ് ട്രംപ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ...
ഉപയോഗിക്കാത്തതും പഴയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ സംസ്കരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിലെ മരുന്ന് നിയന്ത്രണ ഏജന്‍സിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്...
യുവേഫാ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ചെല്‍സി. ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകര്‍ത്തത്. ആദ്യ പകുതിയില്‍...
കോഴിക്കോട്: കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശിയായ മുഹമ്മദ് സിനാന്(21) ആണ് മരിച്ചത്. കുറ്റിപ്പുറം...
കേരള സംസ്ഥാനത്തിലെ ദേശീയ പാത തകർച്ചയെപ്പറ്റി പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി...
മലപ്പുറം: യുഡിഎഫ് മുന്നണിയിൽ ചേരാനുള്ള നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ തുടർനടപടികൾ ആലോചിക്കാൻ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും....
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു...
സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ...
