Navya Akhilesh

മഴക്കെടുതികൾ നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മഴക്കാല മുന്നൊരുക്കങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾക്കാണ്...
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 600 ഒഴിവുകളാണുള്ളത്. കരാർ...
എ​​രു​​മേ​​ലി ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം നി​​ര്‍​മാ​​ണ​​ത്തി​​ന് വീ​​ണ്ടും നി​​യ​​മ​​ക്കു​​രു​​ക്ക്. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്നി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ര്‍​വേ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചിരിക്കെയാണ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ല്‍. വി​​മാ​​ന​​ത്താ​​വ​​ളം നി​​ര്‍​മാ​​ണ​​ത്തി​​ന് ബി​​ലീ​​വേ​​ഴ്‌​​സ്...
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂണ്‍ നാലിന് എറണാകുളം കാക്കനാടുള്ള കേരള...
ഇടുക്കി: ഇടുക്കിയിൽ വൻ നാശനഷ്ടമാണ് കനത്ത മഴ ഉണ്ടാക്കിയിരിക്കുന്നത്. മഴയില്‍ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 വീടുകള്‍ തകര്‍ന്നു. ഇതിൽ...
ഫരീദാബാദ്: പോക്സോ കേസ് പ്രതിയെ അബദ്ധത്തിൽ വിട്ടയച്ച് ഫരീദാബാദ് ജയിൽ അധികൃതര്‍. ഒരേ പേരിലുള്ള രണ്ട് പ്രതികൾ ജയിലിലുണ്ടായിരുന്നു. ഇവരുടെ പിതാവിന്‍റെ പേരും...