മലപ്പുറം: നിലമ്പൂരിൽ 15കാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിനും ഉത്തരവാദിത്ത്വമില്ലേയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പഞ്ചായത്തിന് ജനങ്ങളോട് ഒരുത്തരവാദിത്ത്വവും...
Navya Akhilesh
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. നിരവധിപ്പേരാണ് അനന്തുവിനെ അവസാനമായി ഒരുനോക്ക് കാണാൻ...
രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഉൾപ്പടെ 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിൽ കോവിഡ്...
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെയാണ്(17) ബന്ധുവീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....
നോർവെ ചെസ് ചാംപ്യൻഷിപ്പിന് നാടകീയ അന്ത്യം. നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ തന്നെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. അവസാന റൗണ്ടില്‍ ഇന്ത്യന്‍...
ടെൽ അവിവ്: ഗാസ മുനമ്പിലുടനീളം ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 42 പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ യുഎസ് നടത്തുന്ന വിതരണ കേന്ദ്രത്തിൽ സഹായം ശേഖരിക്കാൻ...
ഡൽഹി: സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് അനുമതി നൽകി. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ടെലികോം...
ന്യൂഡൽഹി: ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡിക്ക് എതിരെ പരാതിക്കാരൻ അനീഷ് ബാബുവിന്റെ ഗുരുതര ആരോപണം. ശേഖർകുമാർ യാദവിനെ അനുകൂലിച്ച്...
കത്ര: പാകിസ്ഥാനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്‌മീരിലെ വിനോദസഞ്ചാരമേഖലയെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും പാകിസ്ഥാന്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....
ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് സ്കൂള്‍ (Gems School) അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ സ്കൂളുകള്‍ ആരംഭിക്കുന്നു. മലയാളിയും റാന്നി...
