വിഴിഞ്ഞത്തിന്റെ പിതൃത്വം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ അത് നായനാർക്കാണ്- എം.വി.ഗോവിന്ദന്
വിഴിഞ്ഞത്തിന്റെ പിതൃത്വം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ അത് നായനാർക്കാണ്- എം.വി.ഗോവിന്ദന്
ഇന്ത്യയുടെ തന്നെ പ്രധാനപ്പെട്ട കവാടമായി വിഴിഞ്ഞം തുറമുഖം മാറാന്‍ പോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിഴിഞ്ഞത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ഒരു...