പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ പ്രയാഗ്രാജിൽ വച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 10 പേർ മരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇന്ന് പുലർച്ചെ പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിലാണ് അപകടം ഉണ്ടായത്. മരിച്ച വർ ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റതായാണ് വിവരം.
