ഇടുക്കി: ചെല്ലാർകോവിലിൽ സംഭവിച്ച വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അണക്കര സ്വദേശികളായ അലൻ കെ. ഷിബുവും ഷാനെറ്റ് ഷൈജുവുമാണ് മരിച്ചത് . തമിഴ്നാട്ടിലെ ഏലത്തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന വാഹനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനമിടിച്ചുകയറിയതാണ് അപകടത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.Two youths die in road accident in Chellarkovil
