തിരുവനന്തപുരം: കുറച്ചു ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം കുത്തനെ താഴ്ന്ന് സ്വർണവില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് . 64160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 8020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
