ഇതര സംസ്ഥാഎറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം, എഎസ്ഐയ്ക്ക് പരിക്കേറ്റൂ. തൊഴിലാളിയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരിക്കേറ്റൂ. എറണാകുളം തൃക്കാക്കര എഎസ്ഐ ഷിബിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഷിബിയുടെ തലയ്ക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി.
