കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകന് മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതീവ ഗുരുതരമായി പരിക്കേറ്റ അമ്മ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മുഹമ്മദ് ലഹരിയ്ക്ക് അടിമയായിരുന്നുമെന്ന് പൊലീസ് പറഞ്ഞു. പിതാവ് ജലീലിനെയും മൂന്ന് വര്‍ഷം മുമ്പ് മുഹമ്മദ് ആക്രമിച്ചിരുന്നു.
