മലയാള ചലച്ചിത്ര യുവതിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പ്രഫുൽ, വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനായ അദ്ദേഹം കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് പുതിയ പ്രൊജക്റ്റുകളുടെ തിരക്കഥ പൂർത്തിയാക്കി സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ വിയോഗം സംഭവിച്ചത്.Young screenwriter Praful Suresh passes away

Heard some whispers about winuno33. Seems like they’re trying to do something different. UI is clean. I haven’t hit big yet, but I’ve seen potential. Give it a shot and let me know what you think! Your chance to win winuno33
Betchido, ¿qué onda? Probé este sitio y no me decepcionó. Tienen apuestas deportivas para todos los gustos, y los momios están bastante competitivos. Si buscan un lugar para apostar, denle una oportunidad. betchido
PK92game, qué tal! Si te gustan los juegos rápidos y fáciles, este es tu lugar. Tienen una variedad de opciones que te mantendrán entretenido por horas. Pruébenlo y me cuentan qué les parece. pk92game