ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം ആചരിക്കുന്നു. ഉച്ചയ്ക്ക് 2:50-നു ആരംഭിക്കുന്ന മകരസംക്രമ പൂജകൾക്കായി സന്നിധാനത്ത് ശുദ്ധിക്രിയകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തീർത്ഥാടകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാവിലെ 11-ന് ശേഷം പമ്പയിൽ നിന്ന് മലകയറാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. എങ്കിലും, ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ.Makaravilakku festival in Sabarimala today
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടുകഴിഞ്ഞു. മരുതമനയിൽ ശിവൻകുട്ടി ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള ഈ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്തെത്തും. തുടർന്ന് തിരുവാഭരണം ചാർത്തുന്ന ദീപാരാധന ചടങ്ങ് നടക്കും. പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയായ രാജപ്രതിനിധിയും ഘോഷയാത്രയോടൊപ്പമുണ്ട്.
മകരജ്യോതി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഒരു ലക്ഷത്തോളം ഭക്തർ ഇതിനോടകം സന്നിധാനത്ത് തമ്പടിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കാനനപാത വഴി തീർത്ഥാടകരുടെ വരവ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയൽ പാസുള്ളവർക്ക് മാത്രമായിരിക്കും ഇവിടങ്ങളിലേക്ക് പ്രവേശനം. മകരജ്യോതി ദർശനത്തിന് ശേഷം മടങ്ങുന്ന തീർത്ഥാടകർ തിരക്ക് കൂട്ടേണ്ടതില്ലെന്നും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ പമ്പയിൽ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. കൂടാതെ, ഓൺലൈൻ മുറി ബുക്കിംഗ് സംവിധാനം ആരംഭിച്ചതോടെ തീർത്ഥാടകർ നേരിട്ടിരുന്ന താമസ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Been playing 291bet games for a while now, definitely my go-to for some fun and excitement. Good variety and always something new to try 291bet game
A $1,000 bonus? At Playcity Casino? Say what! Gotta try and snag that! Sign me up! Let’s see if I can turn that into something big. Fingers crossed! playcity casino bono $1,000
Just discovered Super Jili and I’m already hooked! The games are top-notch and the payouts are decent. It’s a total game-changer in the online casino world. You gotta see it to believe it: super jili
Tried 188wbr, not bad, not bad at all. The interface is smooth. Worth a peek if youre needing a place to play: 188wbr
Yo! Found this site rollxgamedownload, supposedly it’s got some decent game downloads. Haven’t tried it out myself yet, but the selection looks promising. Anyone else give it a shot? Let me know what you think! Check out rollxgamedownload
3rrrgamedownload, haven’t heard of this, but the name is catchy! If its as good as it sounds, it will do wonders. I might download some games later. Check out 3rrrgamedownload