എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ് നൽകിയത് എസ്ഐടി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഡി. മണിയെ പ്രതിചേർക്കാനുള്ള മതിയായ തെളിവുകൾ ഇല്ലെന്ന് എസ്ഐടി അറിയിച്ചു. കേസുമായി ഡി. മണിക്ക് ബന്ധമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.Sabarimala gold heist: Clean chit to D. Mani
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ എസ്. ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയായ ജയശ്രീ, മിനുട്ടുകളിൽ തിരുത്തൽ നടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Mami138login? Gotta remember that name! Heard it’s a good spot. Maybe tonight’s the night. Find it at: mami138login
Logging into 56jllogin was easy. No problems at all. Jump in and join in: 56jllogin
666dgame is kinda addictive, ngl. If you’re into these games, give it a go. Here you can find it: 666dgame