തിരുവനന്തപുരം: എൽഡിഎഫിനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും നിർണ്ണയിക്കാനോ വെള്ളാപ്പള്ളി നടേശനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളി എൽഡിഎഫ് അല്ലെന്നും, അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശം കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.Vellappally has not been handed over to LDF for election: Binoy Vishwam
വെള്ളാപ്പള്ളി നടേശനുമായി തനിക്ക് യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വമല്ല പിണറായി വിജയനാണെന്നും, തനിക്ക് തന്റെതായ നിലപാടുകളുണ്ടെന്നും, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റായിപ്പോയെന്ന് ഇപ്പോഴും തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെക്കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലേയെന്നും, ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്റെ നിലപാട് ഞാൻ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹം പറയും. ജനങ്ങൾക്കു എല്ലാവരെയും അറിയാം. അവർക്കു കമ്യൂണിസ്റ്റ് പാർട്ടിയെയും അറിയാം, വെള്ളാപ്പള്ളിയെയും അറിയാം. തീരുമാനം എടുക്കേണ്ടത് ജനങ്ങളാണ്,” എന്നും ബിനോയ് വിശ്വം പറഞ്ഞു.

Hey there, just wanted to chime in about 95rbet. It’s a solid platform with some cool features. If you’re looking for something fresh, I’d recommend checking out 95rbet.
Hey, just wanted to say I’ve been checking out betanp and it’s looking pretty good so far! Definitely worth a peek. You can find it here: betanp
Heard you guys were looking for bingo plus download. Grab it from their main page, super easy! Get your bingo fix: bingo plus download