കൊച്ചി: സാൻഡ്വിച്ചിൽ ചിക്കൻ കുറവാണെന്ന് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ പാഞ്ഞടുത്തതായി പരാതി. കൊച്ചിയിലെ ഇടപ്പള്ളിയിലുള്ള ഒരു ചിക്കൻ ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്.Sandwich dispute: Manager brandishes knife at students
വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ മാനേജറെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വിദ്യാർഥികളുടെ സഹോദരന്മാർക്കെതിരെയും കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നടക്കുന്ന സെൻട്രൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികളാണ് ഭക്ഷണം വാങ്ങാനെത്തിയത്. സാൻഡ്വിച്ചിൽ ചിക്കൻ കുറവാണെന്ന് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് മാനേജർ കത്തിയുമായി പുറത്തേക്ക് ഇറങ്ങി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇതോടെ വിദ്യാർഥികൾ സഹോദരന്മാരെ വിളിച്ചു വരുത്തുകയായിരുന്നു.

JBOVN is pretty cool. Has a solid platform, good for just kicking back and relaxing for a little while. Take a look now: jbovn
Jili1bet, my go-to for some quick spins. The slots are pretty fun. Check it out here: jili1bet
Heard about Jljl22 from a friend. Gave it a try and wasn’t disappointed. Decent selection of games. You can find them here: jljl22