മസാല ബോണ്ട് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് ഇഡി. മുഖ്യമന്ത്രിയെ കൂടാതെ മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഫെമ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.Masala bond deal; ED notice to Chief Minister