തൃശൂർ: ചേറ്റുവ പഴയ ടോൾ ബൂത്തിന് സമീപം അജ്ഞാതപുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ തിരിച്ചറിവിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.Body of unidentified man found in Thrissur
