2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തകയായ മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചു. ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനുമുള്ള അവിശ്രാന്തമായ പോരാട്ടത്തിനാണ് അവരെ ആദരിച്ചത്. സമാധാനത്തിനുള്ള നോബൽ നേടുന്ന ഇരുപത്തിമൂന്നാമത്തെ വനിതയെന്ന ബഹുമതിയും മച്ചാഡോ സ്വന്തമാക്കി.2025 Nobel Peace Prize goes to Maria Corina Machado
