കോഴിക്കോട്: നഗരത്തില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 43 കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 12 ആയി.Amoebic encephalitis strikes again in the state
അതേസമയം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റ് രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
