കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിലായിരിക്കുന്ന യു.ടി. ദിനേശിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. സെല്ലിൽ ഒളിപ്പിച്ചിരുന്ന സിം കാർഡോടുകൂടിയ മൊബൈലാണ് പൊലീസ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.Mobile phone seized from prisoner in Kannur jail
