കോഴിക്കോട്: കവർച്ചയ്ക്കിടെ ഓടുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിനായി അന്വേഷണ സംഘം പ്രതിയെ കൊണ്ട് കേരളത്തിലെത്തി. സൈബർ സെല്ലിന്റെ അന്വേഷണം വഴി തന്നെയാണ് പ്രതിയുടെ പൻവേൽ സാന്നിധ്യം കണ്ടെത്തിയത്.Accused arrested in Kozhikode train robbery case
