ഇടുക്കി ബൈസൺവാലി ഗവൺമെന്റ് സ്കൂളിൽ പെപ്പർ സ്പ്രേ ആക്രമണം. ഒരുവിധ്യാർത്ഥിയാണ് സഹപാഠികൾക്ക് നേരെ സ്പ്രേ പ്രയോഗിച്ചത്. ആക്രമണം സ്കൂൾ പരിസരത്തുവച്ചാണ് നടന്നത്. സംഭവത്തെ തുടർന്ന് പത്തോളം വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.Pepper spray attack at Bison Valley School
