സമോറ: ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട സ്പെയിനിലെ സമോറ പ്രവിശ്യയില്‍ നടന്ന കാര്‍ അപകടത്തില്‍ ദാരുണമായി മരിച്ചു. അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന സഹോദരനും പെനാഫിയേല് ക്ലബ്ബിന്റെ താരവുമായ ആന്ദ്രേ സിൽവയും അപകടത്തിൽപെട്ട് മരിച്ചു .Liverpool star Diego Jotta dies in car accident
ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും മൂന്ന് മക്കളുടെ മാതാവുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു.
