കോഴിക്കോട്: കോഴിക്കോട് നടക്കുന്ന എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ റാലിക്ക് പങ്കെടുപ്പിക്കാനായി വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്തിറക്കി കൊണ്ടുപോയെന്നാരോപിച്ച് പരാതി ഉയരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസിലുള്ള ഹയർസെക്കണ്ടറി സ്കൂളിൽ നിന്നാണ് വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടുപോയത്. ഏഴ് എസ്എഫ്ഐ പ്രവർത്തകർ എത്തി സമര നോട്ടീസ് നൽകിയ ശേഷം കുട്ടികളെ കൊണ്ടുപോയതായും അദ്ദേഹം വ്യക്തമാക്കി.Complaint alleging that students were taken to an SFI rally
