തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് ₹440 കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന്റെ നിലവിലെ വില ₹71,440 ആയി.Gold prices fall in the state
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇപ്പോഴത്തെ വില ₹8,930 ആണെന്നാണ് വിപണിയിലെ കണക്ക്. അതേസമയം, 24 കാരറ്റ് സ്വർണവില ₹9,742 ആയി കുറഞ്ഞപ്പോൾ, 18 കാരറ്റിന് ഓരോ ഗ്രാമിനും ₹7,307 രൂപയും, പവന് ₹58,456 രൂപയും ആയി വില എതെത്തി.
വെള്ളിയുടെ ഇന്നത്തെ വില ഒരു ഗ്രാമിന് ₹119.90 ആണ്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ ഘടകങ്ങൾ ഒരുമിച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വർണവില
