കണ്ണൂർ: കണ്ണൂരിലെ കണ്ണാടി പറമ്പിൽ വയോധികക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്ക്. ചാലിൽ സ്വദേശിനി യശോദയാണ് ആക്രമണത്തിൽ പരുക്കേറ്റത്.Stray dog attack: Elderly woman seriously injured
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തെരുവ് നായ ചുണ്ടും കവിളും കടിച്ചു പറിച്ചു . കൈയും കാലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കടിയേറ്റിട്ടുണ്ട്. യശോദയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
