മലപ്പുറം: പ്രമുഖ കോൺഗ്രസ് നേതാവായ അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.Aryadan Mammu passes away in Malappuram
ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് മലപ്പുറം മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
