നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യുഎഡിഎഫ് ഒറ്റയ്ക്ക് നേടിയ വിജയമാണ് നിലമ്പൂരിലുണ്ടാവുന്നത്.UDF has the upper hand in all areas
ആര്യാടൻ ഷൗക്കത്ത്- 10035 വോട്ടിനു മുന്നിൽ
ആര്യാടൻ ഷൗക്കത്ത്- 58208
എം സ്വരാജ് – 47705
പി വി അൻവർ- 14994
മോഹൻജോർജ്- 6364
