നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യുഎഡിഎഫ് ഒറ്റയ്ക്ക് നേടിയ വിജയമാണ് നിലമ്പൂരിലുണ്ടാവുന്നത്. അൻവർ ഉണ്ടായിരുന്നുവെങ്കിൽ വിജയത്തിന്റെ ക്രെഡിറ്റ് മുന്നണിയ്ക്ക് കിട്ടില്ലായിരുന്നുവെന്ന് കോൺഗ്രസിന്റെ വിലയിരുത്തൽ.UDF workers start celebrations in Nilambur
ഒമ്പതാം റൗണ്ട് പിന്നിടുമ്പോൾ ആര്യാടൻ ഷൗക്കത്ത്- 7261വോട്ടിനു മുന്നിൽ
ആര്യാടൻ ഷൗക്കത്ത്- 37213
എം സ്വരാജ് – 31210
പി വി അൻവർ- 10461
മോഹൻജോർജ്- 4189
