ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിലുണ്ടായ വാഹനാപകടത്തില്‍ 46 പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം.Bus accident in Chengannur: 46 people injured
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കാണ് മാറ്റിയത്. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
